ശ്രീമതി റോസമ്മ ജോബ് പുതിയേടത്ത് (84)നിര്യാതയായി. |ആദരാഞ്ജലികൾ
ശ്രീമതി റോസമ്മ ജോബ് പുതിയേടത്ത് (84)നിര്യാതയായി. മൃതസംസ്കാരം മാർച്ച് 2-ബുധനാഴ്ച വൈകിട്ട് 3 മണിക്ക് തൈക്കാട്ടുശ്ശേരി സെന്റ്. ആന്റണിസ് പള്ളിയിൽ നടക്കും. മാർച്ച് ഒന്നാം തീയതി ചൊവ്വാഴ്ച വൈകിട്ട് 5 മണിമുതൽ മൃദ ദേഹം പരേതയുടെ കുടുംബവീട്ടിൽ പൊതുദർശനത്തിനു വയ്ക്കുന്നതാണ്. മക്കൾ ഫാ. ജോസ് പുതിയേടത്ത് (വികാരി ജനറൽ, എറണാകുളം അങ്കമാലി അതിരുപതാ ), സിറിയക്ക് ജോബ്, എബ്രഹാം ജോബ്, സിസ്റ്റർ ലിസാ ജോബ് എഫ് സി സി, ബെന്നി ജോബ്, സാവിയോ ജോബ്, (കുവൈറ് ), […]
Read More