“ഗുരുവും ജാതിയും”

Share News

ഗുരുവും ജാതിയുംപുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു 1920ൽ സഹോദരൻ മാസികയിൽ പ്രസിദ്ധീകരിച്ച ‘ജാതിനിർണയം’ എന്ന കവിതാരൂപത്തിലുള്ള ആശംസയിലാണ് ശ്രീനാരായണ ഗുരു “ഒരു മതം,ഒരു ജാതി. ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശം പങ്കുവെച്ചത്. സുകുമാർ അഴീക്കോട് ഈ സന്ദേശത്തെ അപഗ്രഥിക്കുന്നത് ഇങ്ങനെയാണ്:ഗുരു ക്ഷേത്രം സ്ഥാപിച്ചു. ശിവനെ പ്രതിഷ്ഠിച്ചു. സ്തോത്രങ്ങൾ എഴുതി. എല്ലാം ” ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന മഹാവാക്യത്തിന്റെ മാറ്റൊലികളായിരുന്നു. ജാതിഭേദത്തെയും മതഭേദത്തെയും നിരാകരിച്ചപ്പോൾ അദ്ദേഹം കണ്ടത് […]

Share News
Read More

വലതു ഭാഗം കനാൽ യാഥാർത്ഥ്യമാകുന്നു. ഒരു ജനത പൊരുതി നേടിയ വിജയം മുഖ്യമന്ത്രിയ്ക്കും ജലസേചന മന്ത്രിയ്ക്കും അഭിനന്ദനങ്ങൾ-ഷാജി ജോർജ്

Share News

പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ ഫർക്കയിലെ ജലസമരം വിജയത്തിലേക്ക് നീങ്ങുകയാണ്. 2014ൽ സുൽത്താൻ പേട്ട് രൂപതയുടെ ആവിർഭാവത്തോടെ രൂപികരിച്ച RBC അവയർനസ് കമ്മിറ്റി KRLCC പിന്തുണയോടെയാണ് വെള്ളത്തിനു വേണ്ടിയുള്ള സമരത്തിൽ വിജയം നേടിയത്. 48വർഷങ്ങൾ പഴക്കമുള്ള കൊഴിഞ്ഞമ്പാറ ഫർക്കയിലെ ജനങ്ങളുടെ ആവശ്യമാണ് ഇപ്പോൾ പുർത്തികരിക്കാൻ പോകുന്നത്. ആളിയാർ – പറമ്പിക്കുളം പദ്ധതിയുടെ ഭാഗമായ വലതു ഭാഗം കനാൽ (RBC) മൂലത്തറയിൽ നിന്ന് വേലന്താവളം വരെ നീട്ടണമെന്നായിരുന്നു വർഷങ്ങളായി ജനങ്ങൾ ഉയർത്തിയ ആവശ്യം.ഇതിനാവശ്യമായ പണം സംസ്ഥാന സർക്കാർ കിഫ് ബി […]

Share News
Read More