പ്രതീക്ഷയുടെ പ്രതീകമാണ് ഈ വർഷത്തെ ക്രിസ്തുമസ് ട്രീയും പുൽക്കൂടും – ഫ്രാൻസിസ് മാർപാപ്പ.

Share News

റോം. ഡിസംബർ 11 ന് വൈകിട്ട് 5 മണിക്ക് നടന്ന ചടങ്ങിൽ വത്തിക്കാൻ ചത്വരത്തിലെ ക്രിസ്തുമസ് പുൽകൂടിലും, ക്രിസ്തുമസ് ട്രീയിലും ദീപങ്ങൾ തെളിയിച്ചു. ഈ വർഷത്തെ 100 അടി ഉയരം വരുന്ന അലങ്കരിക്കാൻ വേണ്ട അലങ്കാര വസ്തുകൾ റോമിലും സ്ലോവേനിയ യിലും അലഞ്ഞുതിരിയുന്ന ഭവനങ്ങൾ ഇല്ലാത്ത 400 ഓളം പാവങ്ങൾ ചേർന്നാണ് ഉണ്ടാക്കിയത്. മരത്തിലും, വൈകോലിലും ആണ് അലങ്കാരങ്ങൾ നിർമിച്ചിരിക്കുന്നത്… വി. ഫ്രാൻസിസിൻ്റെ ഭാഷയിൽ നമ്മെ വിശുദ്ധി യിലേക്ക് നയിക്കുന്ന സുവിശേഷപരമായ ദാരിദ്ര്യമാണ് ഈ വർഷത്തെ പുൽകൂടിൻ്റെ […]

Share News
Read More

ഫ്രാൻസീസ് മാർപാപ്പ തൻ്റെ സന്ദേശത്തിൽ “വികലാംഗരല്ല അവർ”

Share News

നാം എല്ലാം ഒരേ വഞ്ചിയിൽ യാത്ര ചെയ്യുന്നവരാണ്, ചിലർക്ക് കൂടുതൽ സംഘർഷങ്ങൾ നേരിടേണ്ടിവരും എന്നാണ് ഫ്രാൻസീസ് പാപ്പാ അന്തർദേശീയ വികലാംഗ ദിനത്തിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞത്. ഫ്രാൻസീസ് മാർപാപ്പ തൻ്റെ സന്ദേശത്തിൽ വികലാംഗരല്ല അവർ, പകരം വിത്യസ്ത തരത്തിൽ കഴിവുകൾ ഉള്ളവരാണ് എന്നും, ഉപഭോഗസംസ്കാരം നമ്മുടെ ജീവിതത്തിൽ നിന്ന് തുടച്ച് മാറ്റണം എന്നും, കൂടുതൽ കരുതലോടെ വേണം സാധാരണ രീതിയിൽ നിന്ന് കുറവുകൾ ഉള്ളവരോട് നാം പെരുമാറെണ്ടത് എന്നും പറഞ്ഞു. കഴിഞ്ഞ 50 വർഷങ്ങളായി നമ്മുടെ സംസ്കാരത്തിലും […]

Share News
Read More

സിസിലിയിലെ വി. അഗത പുണ്യവതിയുടെ തിരുശേഷിപ്പായ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന റോമിലെ പള്ളി ഇന്നലെ ആക്രമിക്കപ്പെട്ടു

Share News

സിസിലിയിലെ വി. അഗത പുണ്യവതിയുടെ തിരുശേഷിപ്പായ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന റോമിലെ പള്ളി ഇന്നലെ ആക്രമിക്കപ്പെട്ടു… മൂന്നാം നൂറ്റാണ്ടിൽ രക്തസാക്ഷിത്വം വരിച്ച തിരുസഭ യിലെ പ്രധാന വിശുദ്ധയാണ്‌ അഗത പുണ്യവതി. റോമാ സാമ്രാജ്യത്തിന്റെ അധികാരി ആയിരുന്ന ദേച്ചിയുസിന്റെ കാലഘട്ടത്തിൽ റോമൻ പ്രിഫക്ട് ക്വിന്റാ നിയുസ് ആണ് അഗതയെ വിശ്വാസത്തെ പ്രതി രക്തസാക്ഷി ആക്കുന്നത്… തെക്കേ ഇറ്റലിയിലെ സിസിലി പ്രദേശവാസി ആയിരുന്ന വിശുദ്ധിയെ അഞ്ചാം നൂറ്റാണ്ടിനു ശേഷം ആണ് റോമിലെക്ക് തിരുശേഷിപ്പ് കൊണ്ട് വന്നത്… റോമിലെ ത്രസ്തേവരെയിലേ അഗത […]

Share News
Read More

How to pray the Rosary with the Pope on Saturday

Share News

Starting live from Indian Time 09:00pm Join Pope Francis in praying the Rosary on Saturday, 30 May, for an end to the Covid-19 pandemic. Ways to participate are indicated below. Pope Francis is once again urging all of humanity to pray together for divine help during the coronavirus pandemic. On Saturday, 30 May, at 5:30 […]

Share News
Read More