” ഈ സാഹചര്യത്തെ തരണം ചെയ്യാൻ എല്ലാവരും കൂടെ ഉണ്ടാകണം”- ടോണി ചമ്മണി

Share News

പ്രിയമുള്ളവരെ, ഇന്നലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ശേഷം അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്നു രാത്രിയിൽ നടത്തിയ പരിശോധനയിൽ എനിക്കു കോവിഡ് പോസിറ്റീവ് ആണെന്നു ഡോക്ടർമാർ അറിയിച്ചിരിക്കുന്നു. എന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണം. എന്നോട് ഏറ്റവും അടുത്തിടപഴകിയവർ ജാഗ്രത പുലർത്തണം.” ഈ സാഹചര്യത്തെ തരണം ചെയ്യാൻ എല്ലാവരും കൂടെ ഉണ്ടാകണം” സ്നേഹത്തോടെ നിങ്ങളുടെ ടോണി ചമ്മണി

Share News
Read More