സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Share News

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്, ഗുരുപൂജ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പിരപ്പന്‍കോട് മുരളി (നാടകം), കലാമണ്ഡലം വാസു പിഷാരടി (കഥകളി), തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍ (സംഗീതം) എന്നിവര്‍ ഫെല്ലോഷിപ്പിന് അര്‍ഹരായി. രജനി മേലൂര്‍ (നാടകം), ഇ.എ.രാജേന്ദ്രന്‍ (നാടകം), പ്രദീപ് മാളവിക (നാടകം), മണലൂര്‍ ഗോപിനാഥ് (ഓട്ടന്‍തുള്ളല്‍), സുരേഷ് ബാബു ടി (നാടകം), സി.എന്‍.ശ്രീവത്സന്‍ (നാടകം), കെ. വെങ്കിട്ട രമണന്‍ (സംഗീതം), ബാബു നാരായണന്‍ (വയലിന്‍), പ്രേംകുമാര്‍ വടകര (സംഗീത സംവിധാനം), റീന മുരളി (ലളിതഗാനാലാപനം), നടേശ് ശങ്കര്‍ […]

Share News
Read More