തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതി
കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ വരുമാന സാധ്യതകള്‍ വനിതകള്‍ക്കായി ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃതത്തില്‍ അമേരിക്കയിലെ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി ഉഴവൂര്‍ മേഖലയില്‍ തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. മെഷീനുകളുടെ വിതരണോദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി രാജു, മോനിപ്പള്ളി ഗ്രാമവികസന സമിതി […]
Read More