പ്രോലൈഫ് പ്രസ്ഥാനത്തിന്റെ ശക്തനും ആദർശധീരനും ജീവന്റെ കാവലാളും പോരാളിയുമായ സൈമൺ അന്തരിച്ചു.|പ്രോലൈഫ് സമിതിയുടെ ആദരാഞ്‌ജലികൾ
തൃശൂർ അതിരൂപതയിലെ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ ശക്തനും ആദർശധീരനും ജീവന്റെ കാവലാളും പോരാളിയുമായ അട്ടാട്ട് ഇടവക അക്കരപറമ്പൻ വറീത് മകൻ ആന്റണി @ സൈമൺ അന്തരിച്ചു. എന്നും ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുവാൻ നിരന്തരം പട പൊരുതിയിരുന്ന ആന്റണി @ സൈമന് തൃശൂർ അതിരൂപത പ്രോലൈഫ് സമിതിയുടെ ആദരാഞ്‌ജലികൾ🙏 കഠിനാദ്ധ്വാനിയും നിതാന്ത പരിശ്രമശാലിയുമായ സൈമൺ ജീവിത മാർഗമായ മരം മുറി തൊഴിലിനിടയിൽ മരത്തിൽ നിന്നും താഴെ വീണ് നിത്യ വിശ്രമത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. 11 കുഞ്ഞുങ്ങൾക്ക് ഉദരത്തിൽ പ്രവേശനം നൽകിയ സൈമണിന്റെ […]
Read More