കര്‍ണ്ണാടക യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ലീമക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി നല്‍കി.
കര്‍ണ്ണാടക യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ലീമക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി നല്‍കി. പഠനം പൂര്‍ത്തിയാക്കിയ കോളേജില്‍ തന്നെ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണമെങ്കിലും സിസ്റ്റര്‍ ലീമയുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞപ്പോള്‍ പ്രത്യേക അനുമതി നല്‍കുകയായിരുന്നു. 2019ല്‍ എംബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ലിന്‍സിക്ക് പഠിച്ച യൂണിവേഴ്‌സിറ്റിയില്‍ തന്നെ ഇന്റേണ്‍ഷിപ്പ് ചെയ്യാനാകാതെ വന്നപ്പോള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് അപേക്ഷിക്കുകയായിരുന്നു. 2021 നവംബറില്‍ വരുന്ന ഒഴിവിലേക്ക് പരിഗണിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു വര്‍ഷം നഷ്ടപ്പെടുമെന്ന വിഷമത്തിലാണ് ലീമ അദാലത്തിലെത്തിയത്. […]
Read More