രാഷ്ട്രീയത്തിനപ്പുറം ചില കാര്യങ്ങൾ |മുരളി തുമ്മാരുകുടി
ഈ കഴിഞ്ഞ കോവിഡ് കാലത്തൊരു ദിവസമാണ് എറണാകുളത്ത് നിന്നും രാകേഷ് ശർമ്മ എന്നൊരാൾ വിളിക്കുന്നത്. ശ്രീ ടി എൻ പ്രതാപൻ എം പി യുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരാളാണെന്നും എം പി ക്ക് എന്നോട് സംസാരിക്കാൻ താല്പര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു ഞാൻ കണ്ടിട്ടുള്ളതോ അറിയാവുന്നതോ ആയ ഒരാളല്ല ശ്രീ ടി എൻ പ്രതാപൻ. കോൺഗ്രസിലെ പുതിയ മുഖമായി, പരിസ്ഥിതി പ്രശ്നങ്ങളിൽ ശരിയായ നയങ്ങൾ എടുക്കുന്ന ഒരാളായി വായിച്ചിട്ടുണ്ട് എന്ന് മാത്രം. പക്ഷെ കേരളത്തിലെ പഞ്ചായത്തിലെ അംഗങ്ങൾ […]
Read More