കേരളം കണ്ട മികച്ച ഒരു ഭരണാധികാരിയായിരുന്നു ശ്രീ.വക്കം പുരുഷോത്തമൻ.മന്ത്രി,സ്പീക്കർ, ഗവർണർ.എം പി, തുടങ്ങിയ എല്ലാ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Share News

കേരളം കണ്ട മികച്ച ഒരു ഭരണാധികാരിയായിരുന്നു ശ്രീ.വക്കം പുരുഷോത്തമൻ. മന്ത്രി,സ്പീക്കർ, ഗവർണർ.എം പി, തുടങ്ങിയ എല്ലാ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.എല്ലാ ചുമതലകളും ഏറ്റവും അധികം പ്രാഗല്ഭ്യത്തോടെയാണ് അദ്ദേഹം നിർവഹിച്ചത്. അദ്ദേഹത്തോടൊപ്പം ലോക്സഭയിൽ അംഗമായിരിക്കുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രഗൽഭനായ ഒരു പാർലമെന്റേറിയൻ ആയിരുന്നു അധ്യക്ഷ പാനലിൽ അംഗമെന്ന നിലയിൽ ഒരു സ്പീക്കറെക്കാൾ കൂടുതൽ കൃത്യതയോടെ അദ്ദേഹം ലോക്സഭ നിയന്ത്രിച്ചിരുന്നു. ആലപ്പുഴ എം പി ആയപ്പോൾ തീരദേശ റെയിൽവേ യാഥാർത്ഥ്യമാക്കുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്. കേരള കർഷകത്തൊഴിലാളി നിയമം […]

Share News
Read More

സൗരോർജ്ജത്തിലൂടെ സ്മാർട്ടാകാൻ തിരുവനന്തപുരം കോർപ്പറേഷൻ

Share News

റൂഫ് ടോപ്പ് സോളാർ പദ്ധതിയുടെ ഉദ്ഘാടനം സ്പീക്കർ നിർവഹിച്ചു സൗരോർജ്ജ വൈദ്യുതി ഉത്പാദനത്തിലേക്ക് തിരുവനന്തപുരം കോർപ്പറേഷൻ. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്തെ വലിയ ക്യാംമ്പസുകൾക്കും കെട്ടിടങ്ങൾക്കും ആവശ്യമായ സൗരോർജ്ജം ലഭ്യമാക്കുന്ന റൂഫ് ടോപ്പ് സോളാർ പദ്ധതിക്കാണ്  കോർപ്പറേഷൻ തുടക്കം കുറിച്ചത്.   പദ്ധതിയുടെ ഉദ്ഘാടനം നിയമസഭ മന്ദിരത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. നിയമസഭയെ സമ്പൂർണ്ണ സോളാർ സ്ഥാപനമായി മാറ്റുന്നതിന്റെ  തുടക്കമാണിതെന്ന് സ്പീക്കർ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതോടെ സഭയുടെ വൈദ്യുതപയോഗത്തിന്റെ 33 ശതമാനം  സൗരോർജ്ജത്തിലൂടെയാകുമെന്നും അദ്ദേഹം […]

Share News
Read More

ചെയര്‍ സ്ഥാനത്തു നിന്ന് സ്പീക്കര്‍ മാറിനില്‍ക്കണം: ചെന്നിത്തല

Share News

തി​രു​വ​ന​ന്ത​പു​രം: ചെ​യ​റി​ല്‍ ​നി​ന്ന് സ്പീ​ക്ക​ര്‍ മാ​റി നി​ല്‍​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്വര്‍ണക്കടത്ത് പ്രതികളുമായി സ്പീക്കര്‍ക്കുള്ള വ്യക്തിപരമായ ബന്ധം അപകീര്‍ത്തികരമാണ്. നിയമസഭയുടെ അന്തസിനും ഔന്നിത്യത്തിനും മാന്യതക്കും നിരക്കാത്തതാണിത്. സ്പീക്കര്‍ പദവി ഒഴിഞ്ഞ് അംഗങ്ങള്‍ക്കൊപ്പം ഇരിക്കണമെന്നും ചെന്നിത്തല സഭയില്‍ ആവശ്യപ്പെട്ടു. അവിശ്വാസ പ്രമേയം മാത്രമാണ് അജണ്ടയിലുള്ളതെന്ന് സ്​​പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​ന്‍ പ്രതികരിച്ചു. സ്പീക്കര്‍ക്കെതിരായ അവിശ്വാസം ചര്‍ച്ച ചെയ്യണമെങ്കില്‍ 14 ദിവസം മുമ്ബ് നോട്ടീസ് നല്‍കണം. ആഗസ്റ്റ് 12നാണ് മന്ത്രിസഭ ചേര്‍ന്ന് 24ന് നിയമസഭ ചേരാന്‍ തീരുമാനിച്ചത്. ഇത് […]

Share News
Read More