സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി: ഷൗക്കത്ത് അലി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എസ്പി, യോഗേഷ് ഗുപ്ത പൊലിസ് ട്രെയിനിംഗ് എഡിജിപി
തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. പുതുതായി ഐപിഎസ് ലഭിച്ചവരില്‍ എട്ട് എസ്പിമാര്‍ക്ക് നിയമനം നല്‍കി. യോഗേഷ് ഗുപ്തയെ ബെവ്‌കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി, പൊലിസ് ട്രെയിനിംഗ് എഡിജിപി ആയി നിയമിച്ചു. ഡിഐജി എസ് ശ്യാംസുന്ദര്‍ ആണ് ബെവ്‌കോയുടെ പുതിയ എംഡി. എഡിജിപി ട്രെയിനിംഗ് എന്നത് പുതിയ പോസ്റ്റ് രൂപീകരിച്ചതാണ്. ചൈത്ര തെരേസാ ജോണിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്ന് മാറ്റി. ചൈത്രയ്ക്ക് റെയില്‍വേ എസ്പിയായി ആണ് പുതിയ നിയമനം. ഷൗക്കത്ത് അലി […]
Read More