ഇന്ധനവില വർദ്ധനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി ഡമോക്രാറ്റിക്ക് ലേബർ പാർട്ടി (DLP) നടത്തുന്ന കുത്തുപാള സമരം നടത്തി

Share News

കൊച്ചി;എറണാകുളം ജില്ലാകമ്മിറ്റി ഫെബ്രു. 20, ശനിയാഴ്ച വൈകീട്ട് 5.30 മണിക്ക്എറണാകുളം ബോട്ട് ജെട്ടിയിൽ നടത്തിയ സമര ജാഥ ഡി എൽ പി ചെയർമാൻ അഡ്വ ജോസി സേവ്യർ ഉദ്ഘാനം ചെയ്തു. പ്രതിഷേധ സമ്മേളനത്തിൽ അരുൺ ചുള്ളിക്കൽ, തദ്ദേവൂസ് ആന്റണി, ബേസിൽ മുക്കത്ത്, നിരോഷ് എന്നിവർ സംസാരിച്ചു. ജനാധിപത്യ രീതിയിൽ നടക്കുന്ന ഈ പ്രതിഷേധ പ്രതീകാത്മകമായി കുത്തുപാളയിൽ ഭിക്ഷയെടുത്താണ് ഡി എൽ പി സമരം നടത്തിയത്. ഫോട്ടോക്യാപ്ഷൻ —–ഇന്ധനവില വർദ്ധനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി ഡമോക്രാറ്റിക്ക് ലേബർ പാർട്ടി (DLP) […]

Share News
Read More