കായംകുളം കരീലകുളങ്ങരയിൽ ഏഴുകുളങ്ങര വീട്ടിൽ 71 ആം വയസ്സിൽ അമ്മയായി സുധർമ്മ അമ്മയും 82ആം വയസ്സിൽ അച്ഛൻ ആയി സുരേന്ദ്രൻ അച്ഛനും കൂട്ടായിമകൾ ശ്രീലക്ഷ്മി
മാതൃവാത്സല്യത്തിന്റെ മഹിമ അറിയാൻ ഇത്തരം ചില വാർത്തകൾ നമ്മളെ സഹായിക്കും. കായംകുളം കരീലകുളങ്ങരയിൽ ഏഴുകുളങ്ങര വീട്ടിൽ 71 ആം വയസ്സിൽ അമ്മയായി സുധർമ്മ അമ്മയും 82ആം വയസ്സിൽ അച്ഛൻ ആയി സുരേന്ദ്രൻ അച്ഛനും കൂട്ടായിമകൾ ശ്രീലക്ഷ്മി പണിക്കർ എത്തിയതോടെ ഈ കുടുബം സന്തുഷ്ടമാണ്. ഈ സന്തോഷത്തിൽ പങ്കാളി ആകാൻ ഞാനും എത്തി ഒരുപാട് സന്തോഷം നൽകിയ ദിനം.അടുത്തേക്ക് പോകാൻ ഒരുപാട് ആഗ്രഹിച്ചു കുഞ്ഞു ലക്ഷ്മിയെ ഒന്നു കൈയ്യിൽ എടുത്തു ഉമ്മ നൽകാൻ ആഗ്രഹിച്ചു അമ്മയെ ഹൃദയത്തോട് ചേർച്ചു […]
Read More