തമിഴ്നാട് ജലവിഭവ മന്ത്രി മുല്ലപെരിയാറിലേക്ക്
കുമളി : തമിഴ്നാട് ജല വിഭവ മന്ത്രി എം ദുരൈ മുല്ലപെരിയാർ അണക്കെട്ട് സന്ദർശിക്കും . മുല്ലപെരിയാർ വേണ്ടുന്ന എല്ലാത്തരം മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു . നിയമസഭയിൽ മുൻമന്ത്രി ടിപി രാമകൃഷ്ണന്റെ ചോദ്യത്തിനായിരുന്നു മറുപടി.അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്ന് 3981 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാൻ തീരുമാനമായി. മുല്ലപെരിയാറിൽ ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന് തമിഴ്നാട് മഖ്യമന്ത്രി മറുപടി കത്തിൽ എംകെ സ്റ്റാലിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. സെക്കൻറിൽ 3981 […]
Read More