ഒറ്റ പ്രസവത്തില്‍ പത്ത് കുഞ്ഞുങ്ങള്‍; ലോക റെക്കോര്‍ഡിലേക്ക് ദക്ഷിണാഫ്രിക്കന്‍ വീട്ടമ്മ
ദക്ഷിണാഫ്രിക്കന്‍ വീട്ടമ്മ ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായി റിപ്പോര്‍ട്ട്. 37കാരിയായ ഗോസിയാമെ തമാരാ സിതോള്‍ ആണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷം ലോക റെക്കോര്‍ഡായി പ്രഖ്യാപിക്കുമെന്ന് ഗിന്നസ് ബുക്ക് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മാസം ഒറ്റ പ്രസവത്തില്‍ ഒമ്ബത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ മൊറോക്കോയിലെ മലിയാന്‍ ഹലീമ സിസ്സെയുടെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. എട്ട് കുട്ടികളുണ്ടാകുമെന്നായിരുന്നു സിതോളിന്‍റെ സ്‌കാനിങ് റിപ്പോര്‍ട്ട്. എന്നാല്‍, ഏഴ് മാസവും ഏഴ് ദിവസവും ആയപ്പോള്‍ […]
Read More