പ്രിയപ്പെട്ട പാലാക്കാര്‍ക്ക് നന്ദി|മാണി സി കാപ്പൻ
എപ്പോഴും പറയുന്നതു പോലെ എന്റെ ചങ്കാണ് പാലാ. ഒപ്പം നിന്ന, എന്നില്‍ വിശ്വാസമര്‍പ്പിച്ച നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നു. എടുത്ത രാഷ്ട്രീയ നിലപാടുകളെ എന്റെ ജനങ്ങൾ അംഗീകരിച്ചതിൽ അതിയായ സന്തോഷം. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പ്രായഭേദമെന്യേ ജനങ്ങള്‍ കാണിച്ച സ്‌നേഹം മറക്കാനാവില്ല. കൊടുംചൂടും മഴയും വകവയ്ക്കാതെ കൂടെ നിന്ന പ്രവര്‍ത്തകര്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, ഒപ്പം നിന്നവര്‍ക്കെല്ലാം ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. പ്രവർത്തനങ്ങളിലുടനീളം ആഹോരാത്രം കൂടെ നിന്ന യു.ഡി.ഫ് പ്രവർത്തകർ,പിന്തുണ നൽകിയ വിവിധ കൂട്ടായ്മകൾ, കക്ഷി രാഷ്ട്രീയാധീതതമായി […]
Read More