ലിസി സ്റ്റോപ്പ് രേഖയിൽ എവിടെ ആയാലും ബസ് എപ്പോഴും നിർത്തുന്നത് ഇപ്പോൾ അപകടം ഉണ്ടായിടത്ത് തന്നെ .
ലിസി സ്റ്റോപ്പ് രേഖയിൽ എവിടെ ആയാലും ബസ് എപ്പോഴും നിർത്തുന്നത് ഇപ്പോൾ അപകടം ഉണ്ടായിടത്ത് തന്നെ . എന്നും എപ്പോഴും എത്രയോ ആളുകൾ ഇതേ രീതിയിൽ ഈ അപകടത്തിൽ നിന്നു ഭാഗ്യം കൊണ്ട് മാത്രം രക്ഷപെടുന്ന ഈ സ്ഥലത്തു ഇന്ന് നിർഭാഗ്യവശാൽ ഒരു സ്‌ത്രീ മരണപെട്ടു . https://www.manoramaonline.com/news/latest-news/2023/01/30/woman-killed-in-bus-accident-at-kochi.html?fbclid=IwAR1OLFZbPVAhQ-nmaqkxn08i_ehPS-aqBkNeio2SDL41bpxcfkLFNh7PCPg SRM റോഡിൽ നിന്നും ലിസി ആശുപത്രി റോഡിൽ നിന്നും നടന്ന് വരുന്ന നൂറുകണക്കിന് മനുഷ്യർക്കു തിരക്കേറിയ ഈ റോഡ് ക്രോസ് ചെയ്യാൻ വേറെ സ്ഥലമില്ല . അവർ […]
Read More