പാവപ്പെട്ടവരെയും, സാധാരണക്കാരെയും, പക്ഷഭേദമെന്യേ ചേർത്ത് നിർത്താൻ ഞാനെന്നും പരിശ്രമിക്കുമെന്ന് നിങ്ങൾക്കെല്ലാവർക്കും ഉറപ്പു നൽകുകയാണ്.

Share News

പ്രിയപ്പെട്ടവരെ, ഐക്യ ജനാധിപത്യ മുന്നണിയുടെ തൃക്കാക്കര നിയോജക മണ്ഡലം സ്ഥാനാർത്ഥിയായി എന്നെ വീണ്ടും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച വിവരം നിങ്ങളേവരും അറിഞ്ഞിരിക്കുമല്ലോ.. നിങ്ങളുടെ ഏവരുടെയും വിലയെറിയ സമ്മതിദാനാവകാശം, എന്റെ ചിഹ്നമായ കൈപ്പത്തി അടയാളത്തിൽ നൽകി എന്നെ വലിയ ഭൂരിപക്ഷത്തോടെ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുത്ത് അയക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.. കേരള നിയമസഭയ്ക്ക് ആകത്തും പുറത്തും, മണ്ഡലത്തിന്റെയും, സംസ്ഥാനത്തിന്റെയും, പൊതു സമൂഹത്തിന്റെയും പ്രശ്നങ്ങൾ ഉയർത്തികാട്ടാൻ എൻറെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്ന ചരിദാർഢ്യവും, ആത്മവിശ്വാസവുമാണ് വീണ്ടും ഈ […]

Share News
Read More