യേശുദാസൻ്റെ നിര്യാണം കലാകേരളത്തിന് ഒരു വലിയ നഷ്ടമാണ്.
കാർട്ടൂണിസ്റ്റ് യേശുദാസന് കണ്ണീർ പൂക്കൾ മലയാളി കാർട്ടൂണിസ്റ്റകളിൽ ശങ്കർ, അബു എബ്രഹാം, ഒ.വി വിജയൻ. അരവിന്ദൻ, ടോംസ് എന്നീ നിരയിലെ അതുല്യ വ്യക്തിത്വമായിരുന്നു യേശുദാസൻ. വരകളിലും ആശയങ്ങളിലും തികഞ്ഞ മൗലികത പുലർത്തി. ഒരു മികച്ച ഹാസ്യസാഹിത്യകാരൻ കൂടിയായിരുന്നു. പഞ്ചവടിപ്പാലം എന്ന രാഷ്ടീയ ഹാസ്യ സിനിമയുടെ കഥാതന്തുവും തിരക്കഥയും യേശുദാസൻ്റെ പ്രതിഭയിലും ഭാവനയിലും വിരിഞ്ഞതാണ്. എഴുപതുകളിൽ യേശുദാസൻ അസാധു എന്ന ഹാസ്യ മാസിക നടത്തിയിരുന്ന കാലം മുതലാണ് വ്യക്തിപരമായ അടുപ്പം. എ.കെ.ആൻ്റണി താമസിച്ചിരുന്ന പഴയ മാസ് ഹോട്ടലിലെ കുടുസായ […]
Read More