കണ്ണൂരിലെ കോൺഗ്രസ്‌ പ്രവർത്തകരുടെ ചിരകാലാഭിലാഷം പൂർത്തീകരിക്കപ്പെട്ടു

Share News

രാജ്യത്തെങ്ങുമുള്ള കോൺഗ്രസ്‌ പ്രവർത്തകർക്ക് ഈ നിമിഷത്തിൽ സന്തോഷിക്കാം! ഇന്ത്യയിൽ ഏറ്റവുമധികം കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിക്കപ്പെടുന്ന ജില്ലയിലെ നഗരഹൃദയത്തിൽ, രാജ്യത്തെ ഏറ്റവും വലിയ കോൺഗ്രസ്‌ മന്ദിരം തലയെടുപ്പോടെ ഉയർന്നതിൽ അഭിമാനിക്കാം. മുൻ ഡിസിസി പ്രസിഡന്റ്‌ ശ്രീ. കെ.സുരേന്ദ്രൻ തുടങ്ങി വച്ചത് ഏറെ പ്രതിബന്ധങ്ങളെ തരണം ചെയ്ത് പൂർത്തീകരിച്ചത് പ്രിയ സഹപ്രവർത്തകൻ ശ്രീ.സതീശൻ പാച്ചേനിയാണ്. ഇത്രയും വലിയ ഓഫീസ് സമുച്ചയം പണിയാൻ പൂർണമായും ആശ്രയിച്ചത് ജില്ലയിലെ കോൺഗ്രസ്‌ പ്രവർത്തകരെയാണ്. സ്വന്തം വീട്‌ വിറ്റും, കെട്ടിടം പണിയാനുള്ള ഫണ്ട്‌ കണ്ടെത്തിയ സതീശൻ […]

Share News
Read More