തുടര്‍ഭരണ സാധ്യത ജനങ്ങള്‍ ആഗ്രഹിക്കുന്നു: എ. വിജയരാഘവന്
തിരുവനന്തപുരം: ഇടതുമുന്നണി വര്‍ഗീയതയുമായി സന്ധി ചെയ്യില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. തുടര്‍ഭരണ സാധ്യത ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും വിപുലമായ ജനകീയ ഐക്യം രൂപപ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് മതാധിഷ്ഠിത കൂട്ടുകെട്ടിന് മുതിര്‍ന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം യുഡിഎഫ് ന്യായീകരിച്ചു. അശോക് ഗെഹ്ലോട്ട് കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ചിട്ടും പ്രതിപക്ഷം ചെയ്യുന്നില്ല. യുഡിഎഫിന്റെ അവസരവാദ നീക്കങ്ങള്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച പ്രതിപക്ഷത്തിന്റെ അടിത്തറ ഇളകിയിരിക്കുകയാണ്. പ്രതിപക്ഷത്തെ ജനങ്ങള്‍ നിരാകരിക്കും. […]
Read More