അന്വേഷിച്ച്‌ തെറ്റുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുകയും, ഈ പറയുന്നത് അടിസ്ഥാന രഹിതമാണെങ്കില്‍ അത് പൊതുസമൂഹത്തെ അറിയിക്കാനുമുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.| വി.ഡി. സതീശന്‍

Share News

ഇരുസമുദായങ്ങളും തമ്മില്‍ അടിച്ചോ​ട്ടെ എന്ന മട്ടില്‍ സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു: വിമർശനവുമായി വി.ഡി. സതീശന്‍ മലപ്പുറം : നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ സമീപനത്തെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. ഇരുസമുദായങ്ങളും തമ്മിലടിച്ചോട്ടെ എന്നു കരുതി നില്‍ക്കുകയാണ്. ഇതുശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം സംശയകരമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. അന്വേഷിച്ച്‌ തെറ്റുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുകയും, ഈ പറയുന്നത് അടിസ്ഥാന രഹിതമാണെങ്കില്‍ […]

Share News
Read More