ഒഴുകുന്നത് കോടികളുടെ ലഹരി, പിടിമുറുക്കി മാഫിയ
മയക്കുമരുന്നു നല്‍കി യുവതലമുറയുടെ നാഡിഞരമ്പുകളെ തളര്‍ത്താന്‍ പദ്ധതിയിട്ടും മറ്റു സമൂഹ്യതിന്മകള്‍ക്കു പണം കണ്ടെത്താനും വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘടിതഗ്രൂപ്പുകള്‍ നമ്മുടെ രാജ്യത്തിലേക്കു ലഹരിമരുന്നുകള്‍ ഒഴുക്കുന്നതു കണ്ടില്ലെന്നു നടിക്കണമോ?| കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുകള്‍ വിദേശനാടുകളില്‍ നിന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലൂടെ ഒഴുകുമ്പോള്‍ പിടിക്കപ്പെടുന്നതും വെറും കരിയര്‍മാര്‍ മാത്രമാണ്. ആഡംബരകപ്പലുകളിലും ആഡംബര ഹോട്ടലുകളിലും നിന്നു ലഹരിക്കടത്തലിന്റെയോ ഉപയോഗത്തിന്റെയോ പേരില്‍ സിനിമസെലിബ്രറ്റികളും രാഷ്ട്രീയനേതാക്കളും അവരുടെ മക്കളും ഒരിക്കല്‍ പിടിക്കപ്പെടുമ്പോള്‍ കൊട്ടിഘോഷിക്കുന്നതല്ലാതെ ഇതിനൊരു നിയന്ത്രണം വരുത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയാറാകുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം. നമ്മുടെ രാജ്യത്തെ […]
Read More