ഉരുൾപൊട്ടലിൽ കുത്തിയൊലിച്ച ഭൂമിയായിരുന്നു ആ ഫ്രെയിമുകളിൽ|വിക്ടറെടുത്ത അവസാന ചിത്രം.
അന്ന്, വെണ്ണിയാനിയിൽ ഉരുൾപൊട്ടലിന്റെ പടമെടുക്കാൻ പോകുമ്പോൾ രണ്ടു ക്യാമറകളുണ്ടായിരുന്നു വിക്ടർ ജോർജിന്റെ പക്കൽ. നിക്കോൺ എഫ്എം 2, നിക്കോൺ എഫ് 5 എന്നിവ. അതിൽ നിക്കോൺ എഫ്എം2 രക്ഷാപ്രവർത്തനത്തിനിടയിൽ വീണ്ടെടുത്തു. അതിലെ ചില ഫ്രെയിമുകൾ റിട്രീവ് ചെയ്തെടുക്കാൻ കഴിഞ്ഞു. മുൻപേയുണ്ടായ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ച ഭൂമിയായിരുന്നു ആ ഫ്രെയിമുകളിൽ. ആ ചിത്രമാണ് ഇത്. വിക്ടറെടുത്ത അവസാന ചിത്രം. ഇൗ ചിത്രമെടുത്ത ശേഷമുണ്ടായ രണ്ടാമത്തെ ഉരുൾപൊട്ടലിലാണ് വിക്ടറിനെ നഷ്ടമായത്. അതിന്റെ ചിത്രങ്ങൾ ഒരുപക്ഷേ വിക്ടറെടുത്തിരിക്കുക വേഗത കൂടിയ എഫ് […]
Read More