1996 മുതൽ 25 വർഷം തുടർച്ചയായി റാന്നി മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു രാജു എബ്രഹാം. 5 തെരഞ്ഞെടുപ്പുകൾ. ഓരോ തവണയും ഭൂരിപക്ഷം കൂടിയതേയുള്ളൂ. അത്രമാത്രം റാന്നിക്കാർക്ക് പ്രിയങ്കരനായിരുന്നു രാജു എബ്രഹാം.
1996 മുതൽ 25 വർഷം തുടർച്ചയായി റാന്നി മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു രാജു എബ്രഹാം. 5 തെരഞ്ഞെടുപ്പുകൾ. ഓരോ തവണയും ഭൂരിപക്ഷം കൂടിയതേയുള്ളൂ. അത്രമാത്രം റാന്നിക്കാർക്ക് പ്രിയങ്കരനായിരുന്നു രാജു എബ്രഹാം. അദ്ദേഹത്തിന്റെ നാനാവിധ വികസന പ്രവർത്തനങ്ങളെക്കുറിച്ച് എഴുതാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ജനകീയാസൂത്രണ കാലത്തെ എംഎൽഎ എന്ന നിലയിലുള്ള രാജുവിന്റെ ഏറ്റവും ജനകീയമായ ഇടപെടലായ കുരുമ്പൻകുഴി കോസ് വേ നിർമ്മാണത്തെക്കുറിച്ചു മാത്രം പറയട്ടെ. പത്തനംതിട്ട ജില്ലയിലെ കുരുമ്പൻമുഴി ശബരിമല കാടുകളിലെ ഒറ്റപ്പെട്ട തുരുത്താണ്. 400 കുടുംബങ്ങൾ പാർക്കുന്ന ഇവിടെ […]
Read More