ഓർക്കുക “മനസ്സ് നിറയ്‌ക്കേണ്ട പാത്രമല്ല, പുനരുജ്ജീവിപ്പിക്കാനുള്ള തീയാണ്” അതിനാൽ ശരിയായ ഭക്ഷണരീതിയും ആരോഗ്യപ്രദമായ ദിനചര്യകളും ശീലമാക്കുക!
ഇന്റലിജൻസ് രണ്ട് രൂപത്തിലാണ് ഉള്ളത് : ക്രിസ്റ്റലൈസ്ഡ് ഇന്റലിജൻസ്, ഫ്ലൂയിഡ് ഇന്റലിജൻസ്. ക്രിസ്റ്റലൈസ്ഡ് ഇന്റലിജൻസ് എന്നത് പഠിച്ച അറിവും അനുഭവവും ഉപയോഗിക്കാനുള്ള കഴിവായി നിർവചിക്കപ്പെടുന്നു. നിങ്ങളുടെ പ്രായം കൂടുന്തോറും ഈ ബുദ്ധി വളരുന്നു. പുതിയ പ്രശ്‌നങ്ങൾ പരിഹരിക്കാനും പുതിയ സാഹചര്യങ്ങളിൽ യുക്തി ഉപയോഗിക്കാനും പാറ്റേണുകൾ തിരിച്ചറിയാനുമുള്ള കഴിവാണ് ഫ്ലൂയിഡ് ഇന്റലിജൻസ് എന്ന് നിർവചിക്കപ്പെടുന്നത്. പ്രായപൂർത്തിയാകുമ്പോൾ തന്നെ ഫ്ലൂയിഡ് ഇന്റലിജൻസ് ഉച്ചസ്ഥായിയിലെത്തുകയും പിന്നീട് കാലത്തിനനുസരിച്ച് ക്രമേണ കുറയുകയും ചെയ്യുന്നു… ഈ രീതിയിലുള്ള ബുദ്ധി മെച്ചപ്പെടുത്താൻ കഴിയുമെന്ന് മന:ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു,. […]
Read More