“ഇതിഹാസം- ഉമ്മൻചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട്”എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകിട്ട് 5 മണിക്ക്

Share News

കേരളത്തിലെ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവ്, ശ്രീ ഉമ്മൻ ചാണ്ടി സാറിന്റെ നിയമസഭ പ്രവേശന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വീക്ഷണം പബ്ലിക്കേഷൻ പുറത്തിറക്കുന്ന “ഇതിഹാസം- ഉമ്മൻചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട്”എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വച്ച് നടക്കുന്ന ചടങ്ങിൽ,മുൻ കേന്ദ്രമന്ത്രി വയലാർ രവി പ്രശസ്ത എഴുത്തുക്കാരൻ പെരുമ്പടവം ശ്രീധരനു ആദ്യ പതിപ്പു നൽകി നിർവഹിക്കും. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം അപൂർവ ഫോട്ടോകൾ, സ്കെച്ചുകൾ, കാർട്ടൂണുകൾ എന്നിവ വഴി […]

Share News
Read More