*ചെല്ലാനത്തെ കടലാക്രമണം ഒരു കറവപ്പശുവാണ്!*
മനുഷ്യപ്പറ്റുള്ളവരുടെ നെഞ്ചിലെ തീയാണ് ചെല്ലാനം! ഇനിയും മൂന്നു മാസം കൂടി കഴിഞ്ഞാൽ ചെല്ലാനത്ത് വീണ്ടും കടൽകയറും. ആ ജനവും അവരുടെ പാർപ്പിടങ്ങളും വസ്തുവകകളുമാകെ വെള്ളത്തിലും ചെളിയിലും കുതിരും… അവർ നിസ്സഹായരായി നെട്ടോട്ടമോടേണ്ടി വരും… ഭീതി നിറഞ്ഞ മനസ്സുകളും മിഴിനീരൊഴുകുന്ന കണ്ണുകളും ദു:ഖവും അരിശവും നിറഞ്ഞ ഹൃദയങ്ങളുമായി ചെല്ലാനംകാർ ജീവിതത്തെ പഴിച്ച് ഒരു മഴക്കാലം കൂടി കടക്കേണ്ടി വരും… പക്ഷേ, ഇത്തരമൊരു കാലം കാത്തു കൊതിച്ചിരിക്കുന്ന പണക്കൊതിയരായ മനുഷ്യ ചെന്നായ്ക്കളും ഇവിടെയൊക്കെ ചുറ്റിപ്പറ്റിയുണ്ടെന്ന് മുൻകാല അനുഭവങ്ങളിൽ നിന്നും നിലവിൽ […]
Read More