പ്രതിവർഷം 4 ലക്ഷം യൂണിറ്റ് രക്തമാണ് സംസ്ഥാനത്ത് ആവശ്യമായി വരുന്നത്. ഇതിൽ 70 ശതമാനം മാത്രമാണ് സന്നദ്ധ രക്തദാതാക്കളിൽ നിന്നു ലഭ്യമാകുന്നത്.

Share News

ഇന്നു ലോക രക്തദാന ദിനമാണ്. രക്തദാനത്തിൻ്റെ അനിവാര്യതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനാണ് ഈ ദിനാചരണം. അതോടൊപ്പം രക്തദാനം തൻ്റെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് കണ്ടുകൊണ്ട് നിസ്വാർഥമായി പ്രവർത്തിക്കുന്നവരെ ആദരിക്കുക എന്നതും ഈ ദിവസത്തിൻ്റെ ലക്ഷ്യമാണ്.

Share News
Read More