ശ്രീ ജോസ് മാവേലിയുടെ സപ്തതിയാഘോഷങ്ങൾ നാളെനടക്കും.
ജനസേവ ശിശുഭവൻ സ്ഥാപകൻ ശ്രീ ജോസ് മാവേലി സപ്തതിയുടെ നിറവിൽ ‘അരനൂറ്റാണ്ടിലേറെയായി സാമൂഹ്യ സേവന രംഗത്ത് നിറദീപമായി പ്രശോഭിക്കുന്ന ശ്രീ ജോസ് മാവേലിയുടെ സപ്തതിയാഘോഷങ്ങൾ നാളെ ഉച്ചക്ക് ( Feb 9 ചൊവ്വ ) സൂര്യ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. പത്മശ്രീ ശ്രീ ടോണി ഫെർണാണ്ടസ് പൊന്നാട അണിയിച്ച് ആലുവ യുടെ ആദരം അർപ്പിക്കും.സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരവ് അർപ്പിച്ച് സംസാരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്രമീകരണങ്ങൾ – അഡ്വ.ചാർളി പോൾ പ്രസിഡന്റ്, ജന സേവ ശിശുഭവൻ […]
Read More