വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന്
ലോകനിലവാരത്തിൽ സംസ്ഥാനത്തിന് അടിസ്ഥാനസൗകര്യ വികസനമൊരുക്കി കിഫ്ബി.വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന് അതീവ പ്രാധാന്യമുള്ള മികച്ച അടിസ്ഥാന സൗകര്യവികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച സംവിധാനമാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി). ആവശ്യമായ നിക്ഷേപം ഒരുക്കുന്നതിൽ മാത്രമല്ല സമയക്രമം പാലിച്ച് ഗുണനിലവാരം ഉറപ്പുവരുത്തി പദ്ധതികൾ പൂർത്തീകരിക്കുന്നതു വരെ കിഫ്ബിയുടെ ദൗത്യത്തിൽ പെടുന്നു. ഭൗതിക വികസനത്തിനൊപ്പം സാമൂഹ്യ വികസനവും കിഫ്ബിയിൽ നിക്ഷിപ്തമായിരിക്കുന്ന ലക്ഷ്യങ്ങളിൽ പെടുന്നു. സംസ്ഥാനത്തിന്റെ സർവതോൻമുഖമായ വികസനത്തിന് സർക്കാരിന് കൈത്താങ്ങാവുന്ന പ്രധാന ഏജൻസിയാണ് കിഫ്ബി. സ്ഥലമേറ്റെടുക്കലിന് […]
Read More