‘Customer is King’ എന്നതിനെ ഒരു തമാശയായി കരുതുന്ന ആളുകൾ നമുക്ക് ചുറ്റും ഉണ്ടാകാം. പക്ഷേ ബുദ്ധിമാനായ ഒരു ബിസിനസ്സ് ഉടമ ഒരിക്കലും അങ്ങനെ കരുതില്ല.
‘Customer is King’ എന്നതിനെ ഒരു തമാശയായി കരുതുന്ന ആളുകൾ നമുക്ക് ചുറ്റും ഉണ്ടാകാം. പക്ഷേ ബുദ്ധിമാനായ ഒരു ബിസിനസ്സ് ഉടമ ഒരിക്കലും അങ്ങനെ കരുതില്ല. ഇനി കരുതിയാലും പുറമേ ഭാവിക്കില്ല. ഭാവിക്കാൻ പാടില്ല, കാരണങ്ങൾ പലതാണ്. 1. നാം എല്ലാവരും ഒരവസരത്തിൽ അല്ലെങ്കിൽ മറ്റൊരു അവസരത്തിൽ കസ്റ്റമേഴ്സ് ആണ്. ഒരു ബിസിനസ്സ് ഉടമയും അയാളുടെ തൊഴിലാളിയും മറ്റാരുടെയെങ്കിലും കസ്റ്റമേഴ്സ് ആണ്. നമ്മൾ ഏതെങ്കിലും ഒരു ഉല്പന്നം, സേവനം അഥവാ ആശയം വാങ്ങാൻ ചെല്ലുമ്പോൾ ഒന്നിലധികം വിൽപ്പനക്കാർ […]
Read More