ഇതാണ് പ്രധാനമന്ത്രി പറഞ്ഞ രാജപ്പൻ. കോട്ടയം
കോട്ടയം കുമരകം സ്വദേശി. ജന്മനാ രണ്ട് കാലുകൾക്കും സ്വാധീനമില്ലാത്ത ആൾ. വേമ്പനാട്ട് കായലിൽ മറ്റുള്ളവർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുകയാണ് രാജപ്പൻ ചേട്ടന്റെ ഹോബി. ഒന്നും പറയാനില്ല. ആദരവ്.
Read More