മരിച്ചവർ ചിരിക്കുന്ന ഈ ഫോട്ടോ മനുഷ്യജീവിതം എത്ര ക്ഷണി കമാണെന്ന് വ്യക്തമാക്കുന്നു.ഈ ഫോട്ടോയിലെ മൂന്നിലൊന്ന് ആളുകൾ ഇന്ന് ഭൂമിയിൽ ഇല്ല.
.1986 കാലഘട്ടത്തിൽ തൃശൂർ ദീപിക യൂണിറ്റിൽ ജോലി ചെയ്തിരുന്നവരും മാനേജ്മെന്റ് അംഗങ്ങളുമാണ് ഇവർ. മാനേജിoഗ് എഡിറ്റർ വിക്ടറച്ചൻ, അസോസിയേറ്റ് എഡിറ്റർ ഫാ. ഡോ മീഷ്യൻ മാണിക്കത്താൻ, പരസ്യ മാനേജർ ഫാ. പോൾ കോഴിപ്പാട്ട്, ജനറൽ മാനേജർ ഐപ്പ് ആലപ്പാട്ട്, റിപ്പോർട്ടർ കെ. വി. തോമസ്, ചീഫ് സബ് എഡിറ്റർ ആർ.ഗോപീകൃഷ്ണൻ,സർക്കുലേഷൻ സ്റ്റാഫ് സി. ജെ. പാപ്പുക്കുട്ടി, അക്കൗണ്ട് സ് തലവൻ, ചെറുപ്പക്കാരനായ ഡ്രൈവർ എന്നിവരാണ് പല കാലത്തായി കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ചിരി മായാത്ത മുഖമുണ്ടായിരുന്ന ചെറുപ്പക്കാരനാണ് ആദ്യം […]
Read More