‘രാജ്യത്തിന് ഇന്ന് ചരിത്രദിനം’: ചന്ദ്രയാൻ 3 ദൗത്യത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
ബംഗളൂരു: ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ഇന്ന് ചരിത്രദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ വിജയകരമായി തൊട്ടതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. ചന്ദ്രയാന്‍ മൂന്ന് വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാരെ മോദി അഭിനന്ദിച്ചു. ‘ഇന്ത്യ ഈസ് ഓണ്‍ ദി മൂണ്‍’ എന്ന് പറഞ്ഞ് കൊണ്ട് ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ് ആണ് ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയം രാജ്യത്തെ അറിയിച്ചത്. ലാന്‍ഡറും ( വിക്രം) റോവറും (പ്രഗ്യാന്‍) ഉള്‍പ്പെടുന്ന […]
Read More