നാളെ പെസഹ: പ്രാര്‍ത്ഥനയോടെ ക്രൈസ്തവ സമൂഹം

Share News

വിനയത്തിന്റെ മാതൃകയായി യേശു ശിഷ്യരുടെ കാല്‍ കഴുകി ചുംബിക്കുകയും സ്വയം ബലിയായി വിശുദ്ധ കുര്‍ബാന സ്ഥാപിക്കുകയും ചെയ്തതിന്റെ ഓര്‍മപുതുക്കി ആഗോള ക്രൈസ്തവര്‍ നാളെ പെസഹാ ആചരിക്കും. ദേവാലയങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കും ദിവ്യബലിക്കും മധ്യേ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. കോവിഡ് മഹാമാരിയെ തുടര്‍ന്നു കഴിഞ്ഞവര്‍ഷം ഇത്തരം തിരുക്കര്‍മങ്ങള്‍ ഒഴിവാക്കിയിരുന്നു. യേശു പന്ത്രണ്ടു ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിനെ അനുസ്മരിപ്പിച്ചുകൊണ്ട് വൈദികര്‍ 12 പേരുടെ പാദങ്ങള്‍ കഴുകി ചുംബിക്കും. ഗദ്‌സെമന്‍ തോട്ടത്തില്‍ രക്തംവിയര്‍ത്തു പ്രാര്‍ത്ഥിച്ച യേശുവിന്റെ പാത […]

Share News
Read More