ആഗസ്റ്റ് 25 മുതൽ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

Share News

തിരുവനന്തപുരം: ഓണക്കാലത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഏഴ് വരെ പ്രത്യേക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും.  https://online.keralartc.com  ൽ ഓൺലൈനായി ടിക്കറ്റുകൾ റിസർവ് ചെയ്യാം. കേരളത്തിലേക്ക് വരുന്നവർ കോവിഡ് ജാഗ്രത പോർട്ടിൽ ( http://covid19jagratha.kerala.nic.in ) രജിസ്റ്റർ ചെയ്ത് യാത്രാ പാസ് ഹാജരാക്കിയാൽ മാത്രമേ യാത്ര അനുമതി ലഭിക്കു. കർണ്ണാടകയിലേയ്ക്കുളള യാത്രക്കാർ  “”seva sindhu” (https://sevasindhu.karnataka.gov.in)     പോർട്ടിൽ രജിസ്റ്റർ ചെയ്ത് യാത്രാ പാസ് ഉറപ്പാക്കണം. ബാംഗ്ലൂരിൽ നിന്നുമുളള സർവ്വീസുകൾ26.08.2020 മുതൽ 07.09.2020 വരെ1. 15.32 ബാംഗ്ലൂർ-തിരുവനന്തപുരം […]

Share News
Read More

ബസുടമകളുമായി ചര്‍ച്ചയ്‌ക്ക് തയ്യാർ:സര്‍വീസ് നിർത്തുന്നകാര്യം ചിന്തിച്ച് തീരുമാനമെടുക്കാണമെന്ന് ഗതാഗത മന്ത്രി

Share News

തിരുവനന്തപുരം: സ്വകാര്യ ബസ് സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്ന കാര്യം ബസുടമകള്‍ നന്നായി ആലോചിച്ച്‌ തീരുമാനിക്കണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഭാഗികമായി സര്‍വീസ് നിര്‍ത്തിവച്ചതിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്നും മന്ത്രി അറിയിച്ചു. ഇപ്പോള്‍ സര്‍വീസ് നിര്‍ത്തിയാല്‍ യാത്രക്കാര്‍ പൊതുഗതാഗത സംവിധാനങ്ങളെ ഉപേക്ഷിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കും.സര്‍വീസ് നിര്‍ത്തുന്നതിന് മുമ്ബ് ജനങ്ങളെ കുറിച്ച്‌ ചിന്തിക്കണമെന്നും ഗതാഗത മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധിയും ഇന്ധനവിലവര്‍ദ്ധനവും,ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകള്‍ സര്‍വീസ് നിര്‍ത്തലാക്കാന്‍ […]

Share News
Read More

തീരുമാനം പിൻവലിച്ചു:കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കില്ല

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 1 മുതല്‍ ദീര്‍ഘദൂരസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം കെഎസ്‌ആര്‍ടിസി പിന്‍വലിച്ചു. ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം. ഇപ്പോള്‍ ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങുന്നത് ഗുണകരമാകില്ലെന്ന ആരോ​ഗ്യവകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം. ആരോഗ്യ വകുപ്പ് നല്‍കിയ ഈ മുന്നറിയിപ്പിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രം സംസ്ഥാനത്തിനകത്തുള്ള ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ മതി എന്നാണ് ഗതാഗതവകുപ്പ് തീരുമാനിച്ചത്. ഓഗസ്റ്റ് 1 മുതല്‍ 206 ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങുമെന്നായിരുന്നു മന്ത്രി എ കെ […]

Share News
Read More

അതിഥി തൊഴിലാളികൾക്ക് മടങ്ങാന്‍ ആലുവയില്‍ നിന്ന് ആദ്യ​ സ്​പെഷ്യല്‍ ട്രെയിന്‍

Share News

തിരുവനന്തപുരം:ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ അവരവരുടെ ഇടങ്ങളിലേക്ക് മടങ്ങാന്‍ ആലുവയില്‍ നിന്ന്​ സ്​പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. ഒഡീഷയിലെ തൊഴിലാളികള്‍ക്ക്​ മടങ്ങാന്‍ ഭുവനേശ്വര്‍ വരെയാണ്​ ട്രെയിന്‍. ഇന്ന്​ വൈകീട്ടായിരിക്കും ട്രെയിന്‍ പുറപ്പെടുക.നോണ്‍ സ്‌റ്റോപ്പ് ട്രെയിനായിരിക്കും ഓടുക. രജിസ്റ്റര്‍ ചെയ്തവരെ മുന്‍ഗണനാക്രമത്തിലാകും ഇവരെ കൊണ്ടുപോകുക.1200 തൊഴിലാളികളെയാണ് ആദ്യഘട്ടത്തില്‍ നാട്ടിലെത്തിക്കുക. പെരുമ്ബാവൂര്‍ അടക്കം കൊച്ചി മേഖലയിലുള്ള ഒഡീഷ സ്വദേശികളായ തൊഴിലാളികളെയാണ് കൊണ്ടുപോകുന്നത്. വിവിധ ക്യാമ്ബുകളിലുള്ള രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളെ പൊലീസ് വാഹനത്തില്‍ റെയില്‍വേ സ്റ്റേഷനിലെത്തിക്കും. ഇവരെ പരിശോധനയ്ക്ക് […]

Share News
Read More

പൊതുഗതാഗതം ഉടനില്ല, കേ​ന്ദ്ര​ നി​ല​പാ​ട് അ​റി​ഞ്ഞ​തി​ന് ശേ​ഷം ഇ​ള​വു​ക തീരുമാനിക്കും​: ചീ​ഫ് സെ​ക്ര​ട്ട​റി

Share News

തിരുവനന്തപുരം :ലോ​ക്ക്ഡൗ​ണ്‍ കാലാവധിക്ക് ശേഷം ഇ​ള​വു​ക​ള്‍ ന​ല്‍​കു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​രിന്‍റെ നി​ല​പാ​ട് അ​റി​ഞ്ഞ​തി​ന് ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്.സംസ്ഥാനത്ത് ഉടന്‍ പൊതുഗതാഗതം ഉണ്ടാകില്ലെന്നും, പൊതുഗതാഗതം തുടങ്ങുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ലെന്നും അദ്ദേഹം അറിയിച്ചു. സോണുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും സോ​ണു​ക​ള്‍ ത​രം​തി​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചാ​ണ് തീ​രു​മാ​നം സ്വീ​ക​രി​ക്കു​ക​യെ​ന്നും അ​ദേ​ഹം അ​റി​യി​ച്ചു. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനം ഇളവുകള്‍ പുറപ്പെടുവിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ നിയന്ത്രണം കൂട്ടാം. കുറയ്ക്കാന്‍ സാധിക്കില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. കേന്ദ്ര ആഭ്യന്തരസെക്രട്ടറിയുമായി […]

Share News
Read More