സ്വഭാവത്തില്‍ സൗമ്യനും നീതിനിഷ്ഠയില്‍ കണിശക്കാരനുമായ ആ ന്യായാധിപന് ആദരാഞ്ജലികള്‍.
തൃശൂരില്‍ റിപ്പോര്‍ട്ടറായിരുന്ന കാലം. മിക്കദിവസങ്ങളിലും വൈകിട്ട് യമഹയില്‍ ഇറങ്ങും. മൂന്നു പൊലീസ് സ്റ്റേഷനുകളും പിന്നെ അയ്യന്തോളിലെ കലക്ടറേറ്റിലും എത്തും. നേരിട്ട്, ഓരോരുത്തരെയും കണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ സുഖം ഫോണിലൂടെയാവുമ്പോള്‍ കിട്ടില്ല. അങ്ങനെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഒരുദിവസമെത്തി. ബഞ്ച് ക്ലാര്‍ക്ക് ഉണ്ണികൃഷ്ണനാണ് വിവരങ്ങള്‍ നല്‍കാറ്. ഒരുദിവസം ഉണ്ണികൃഷ്ണന്‍ പറഞ്ഞു – ‘മജിസ്ട്രേറ്റ് കാണണമെന്നു പറഞ്ഞു’. പൊതുവേ ഇക്കൂട്ടരില്‍ നിന്ന് അകന്നുനില്‍ക്കുന്നതാണ് നല്ലതെന്ന് മുന്‍പുള്ള ചില അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിരുന്നു. പക്ഷേ ഞാന്‍ കണ്ട ചെറിയാന്‍ […]
Read More