സത്യപ്രതിജ്ഞ ചടങ്ങില്‍ യു.ഡി.എഫ്​ പ​ങ്കെടുക്കില്ല: എല്ലാവരും വീട്ടിലിരുന്ന്​ കാണുമെ​ന്ന് എം.​എം. ഹ​സ​ന്‍

Share News

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ല്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ലന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം എല്ലാവരും വീട്ടിലിരുന്ന സത്യാപ്രതിജ്ഞ ചടങ്ങ് കാണുമെന്നും ഹസ്സന്‍ പറഞ്ഞു. ലളിതമായ ചടങ്ങില്‍ സത്യപ്രതിജ്ഞ നടത്തേണ്ടതായിരുന്നു. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രത്യേകം പറഞ്ഞിട്ടുണ്ട് എല്ലാവരും ടിവിയിലിരുന്ന് സത്യപ്രതിജ്ഞ കാണണമെന്ന്. യുഡിഎഫ് എംപിമാരും എംഎല്‍എമാരും വീട്ടിലിരുന്ന് ടിവിയില്‍ സത്യപ്രതിജ്ഞാ ചടങ്ങ് കാണും. ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ലെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും ഹസന്‍ […]

Share News
Read More