രണ്ടു വട്ടം തുടർച്ചയായി കേരളം ഭരിച്ചിട്ടും സംസ്ഥാനത്തിന് വേറെ ഒരു വരുമാനമാർഗവും കണ്ടെത്താൻ കഴിയാതെ ലോട്ടറിയിലും മദ്യത്തിലും മാത്രം ആശ്രയിച്ചു ഇപ്പോഴും മുന്നോട്ടു പോകുന്നു..

Share News

ഭാഗ്യം വിഷത്തിന് മാത്രം വില കൂട്ടിയിട്ടില്ല.. ഇത്രേം നശിച്ച ഒരു കേരളാ ബജറ്റ് ഇതാദ്യം.. ഒന്നാമതെ അവശ്യ സാധനങ്ങൾക്കെല്ലാം തീ വില ആണ് നാട്ടിൽ.. കുറേ നാളായിട്ട് അരിയുടെയൊക്കെ വില 20 രൂപയോളം ആണ് കിലോയ്ക്ക് കൂടിയിരിക്കുന്നത്.. അതിന്റെ കൂടെ ആണ് മറ്റ് സകല കാര്യങ്ങൾക്കും ഇപ്പൊ ബജറ്റിൽ വില കൂട്ടിയിരിക്കുന്നത്.. അഞ്ച് വർഷം ഒന്നിനും വില കൂട്ടില്ല എന്ന് പറഞ്ഞാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആദ്യം ഭരണത്തിൽ കേറിയത്.. ആ വാർത്ത വന്ന ‘ദേശാഭിമാനി’ പത്രത്തിനു മാത്രം […]

Share News
Read More