ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ്; മന്ത്രി വിഎസ് സുനില്‍കുമാര്‍ ക്വാറന്‍റൈനില്‍
തിരുവനന്തപുരം: സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ കൊവിഡ്-19 സംശയിച്ച് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രി നിരീക്ഷണത്തിലേക്ക് പോയത്. എറണാകുളം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിഎസ് സുനില്‍കുമാറും കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയും ജൂണ്‍ 15-ന് നടന്ന യോഗത്തില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. 15-ന് തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസില്‍ നടന്ന യോഗത്തിലാണ് മന്ത്രിയും ആരോഗ്യപ്രവര്‍ത്തകയും പങ്കെടുത്തത്. മന്ത്രിയുടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനെ ചെയ്യാനുള്ളതായിരുന്നു യോഗം. താന്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ക്വാറന്‍റൈനിലാണെന്നും തന്‍റെ […]
Read More