വാഹന പരിശോധന തെറ്റായ പ്രചാരണങ്ങളും യാഥാർത്ഥ്യവും …..
വടക്കഞ്ചേരി അപകടത്തെ ത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ കടുപ്പിച്ചപ്പോൾ പല കോണുകളിൽ നിന്നും ‘ഇത്രയും നാൾ ഇവർ ഇതൊന്നും കണ്ടില്ലേ?” മോട്ടോർ വാഹന വകുപ്പ് ഇത്രയും നാൾ ഉറങ്ങുകയായിരുന്നോ?’ എന്നിങ്ങനെ വകുപ്പിനെ വിമർശിച്ചു കൊണ്ട് നിരവധി ചോദ്യങ്ങൾ വന്നിരുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ സർവ്വീസ് നടത്തുന്നതുമായ ഒന്നേ മുക്കാൽ കോടി വാഹനങ്ങൾ കേരളത്തിൽ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്, കേരള ജനസംഖ്യയുടെ ഏകദേശം പകുതിയോളം വരുന്ന അത്രയും വാഹനങ്ങളെ നിരന്തരവും […]
Read More