നിങ്ങളുടെ പഴയ വാഹനം ഒഴിവാക്കാൻ നിലവിൽ എന്താണ് ചെയ്യുന്നത് ?

Share News

*പഴയ വാഹനം പൊളിക്കൽ ഇനി പൊളിയല്ലേ…* നിങ്ങളുടെ പഴയ വാഹനം ഒഴിവാക്കാൻ നിലവിൽ എന്താണ് ചെയ്യുന്നത് ? സ്ക്രാപ്പ്, ഗുജ്‌രി എന്നൊക്കെ അറിയപ്പെടുന്ന ഏതെങ്കിലും കേന്ദ്രങ്ങളിൽ ഇരുമ്പ് വിലയ്ക്ക് വിൽക്കും അല്ലേ ? ഈ വാഹനത്തിന്മേലുള്ള ബാധ്യതകളിൽനിന്നും നിങ്ങൾക്ക് ഒഴിവാകാൻ കഴിയുമോ ? ഇത്തരം വാഹനങ്ങൾ ഭാവിയിൽ പുനരുപയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താൻ കഴിയുമോ ? നിങ്ങൾ ഒഴിവാക്കിയ പഴയവാഹനം ദുരുപയോഗം ചെയ്യപ്പെട്ടാൽ അതിന്റെ നിയമപരമായ ഉത്തരവാദി നിങ്ങളായിരിക്കില്ലേ ? ഇനിമുതൽ ഇതിന് നിയമപരമായ മാർഗങ്ങൾ സ്വീകരിക്കാം. കേന്ദ്ര […]

Share News
Read More

പുതു പുത്തൻ വണ്ടിയിൽ ഡീലർമാരുടെ കൃത്രിമം കാർ ഡീലർക്ക് കിട്ടിയത് വൻതുക പിഴ.

Share News

ഡീലറുടെ കൈവശമുള്ള കാർ ഓഡോ മീറ്ററിൽ കൃത്രിമം കാണിച്ച ഡീലർക്ക് 10,4750/- രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് തൃശൂർ എൻഫോഴ്സ്മെന്റ് വിഭാഗം. ഡീലർമാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളിൽ ഒഡോ മീറ്റർ കണക്ഷനിൽ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയത്.കൊടുങ്ങല്ലൂർ ഷോറൂമിൽ നിന്ന് ഗുരുവായൂർ ലേക്ക് ടെസ്റ്റുഡ്രൈവ്/ ഡെമോൺസ്ട്രേഷനു വേണ്ടി ഓടിച്ച് കൊണ്ടുപോകും വഴി ദേശീയപാത 17 ഇൽ മതിലകത്തുവെച്ച് വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ വാഹനം പിടികൂടുകയായിരുന്നു. വാഹനം […]

Share News
Read More

വാഹന പരിശോധന തെറ്റായ പ്രചാരണങ്ങളും യാഥാർത്ഥ്യവും …..

Share News

വടക്കഞ്ചേരി അപകടത്തെ ത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ കടുപ്പിച്ചപ്പോൾ പല കോണുകളിൽ നിന്നും ‘ഇത്രയും നാൾ ഇവർ ഇതൊന്നും കണ്ടില്ലേ?” മോട്ടോർ വാഹന വകുപ്പ് ഇത്രയും നാൾ ഉറങ്ങുകയായിരുന്നോ?’ എന്നിങ്ങനെ വകുപ്പിനെ വിമർശിച്ചു കൊണ്ട് നിരവധി ചോദ്യങ്ങൾ വന്നിരുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ സർവ്വീസ് നടത്തുന്നതുമായ ഒന്നേ മുക്കാൽ കോടി വാഹനങ്ങൾ കേരളത്തിൽ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്, കേരള ജനസംഖ്യയുടെ ഏകദേശം പകുതിയോളം വരുന്ന അത്രയും വാഹനങ്ങളെ നിരന്തരവും […]

Share News
Read More