കോവിഡ് കാലത്തെ മാലിന്യ നിർമ്മാർജ്ജനം | ആഗോള വെബ്ബിനാർ |പങ്കെടുക്കുന്നവർക്ക് ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിൽ നിന്നും സർട്ടിഫിക്കറ്റ് നൽകുന്നതാണ്-മുരളി തുമ്മാരുകുടി

Share News

കോവിഡ് രോഗബാധ രൂക്ഷമാകുന്ന പ്രദേശങ്ങളിൽ ഖരമാലിന്യ നിർമ്മാർജനം വലിയ പ്രശ്നമാണ്. ആശുപത്രിയിൽ ഒരു കോവിഡ് രോഗിയിൽ നിന്ന് മാത്രം ഒരു കിലോ മാലിന്യം (biomedical waste/healthcare waste/medical waste) ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. രോഗികളുടെ എണ്ണം ലക്ഷം കവിയുന്പോൾ എന്തുമാത്രം ഖരമാലിന്യമുണ്ടാകുമെന്ന് ചിന്തിക്കാവുന്നതേ ഉള്ളൂ. കോവിഡ് കാലത്ത് മാലിന്യ നിർമ്മാർജ്ജനം നടത്തുന്നതിൽ കഴിഞ്ഞ വർഷം ഐക്യരാഷ്ട്ര സഭ മൂന്നു വെബ്ബിനാറുകൾ നടത്തിയിരുന്നു. അതിനിടയിൽ ലോകത്തെ പല സ്ഥലത്തു നിന്നും ഈ വിഷയത്തിൽ പുതിയ അറിവുകളും രീതികളും ഉണ്ടായി. […]

Share News
Read More