താഴത്തേല്‍ ഫാം -സ്വന്തം കൃഷിയിടത്തില്‍ കൃഷിചെയുന്ന കാര്‍ഷിക വിളകള്‍ മാത്രം ഉപയോഗിച്ച് വീട്ടില്‍ ഞാനും ഭാര്യയും മാത്രം തയ്യാറക്കുന്ന മൂല്ല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ മാത്രം

Share News

താഴത്തേല്‍ ഫാം ഫ്രഷ്എന്‍െറ സ്വന്തം കൃഷിയിടത്തില്‍ ഞാന്‍ തന്നെ കൃഷിചെയുന്ന കാര്‍ഷിക വിളകള്‍ മാത്രം ഉപയോഗിച്ച് വീട്ടില്‍ ഞാനും ഭാര്യയും മാത്രം തയ്യാറക്കുന്ന മൂല്ല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ മാത്രം. ഒരു സാധനങ്ങളും ഉണ്ടാക്കി സ്റ്റോക്ക് ചെയുന്നില്ല. ആവശ്യം അനുസരിച്ച് ഉണ്ടാക്കി അന്നുതന്നെ അയച്ചുകോടുക്കുന്നു. ഒരു വിളകള്‍ക്കും കീടനാശിനി ഉപയോഗിക്കുന്നില്ല. ആവശ്യമായി വന്നാല്‍ കാന്താരിമുളകും ഗോമൂത്രവും ചേര്‍ത്ത മിശ്രിതം തയ്യാറാക്കി ഉപയോഗിക്കും. കളനാശിനി പോലും പുരയിടത്തില്‍ ഉപയോഗിക്കുന്നില്ല. ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന് അപേക്ഷ കോടുത്തിട്ടുണ്ട്. അതിനുളള നടപടികള്‍ പുരോഗമിക്കുന്നു. മണത്തിന് […]

Share News
Read More