വ്യാജ ആപ്ലിക്കേഷനുകള്‍ തിരിച്ചറിയാനുള്ള വഴികള്‍
നിരവധി ആപ്ലിക്കേഷനുകളാണ് ദിനംപ്രതി കമ്പനികള്‍ നിര്‍മിക്കുന്നത്. അതിനാല്‍ തന്നെ ഒറിജിനലും വ്യാജനും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകും. ഗൂഗിളിന്റെ പ്ലേസ്റ്റോര്‍, ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ തുടങ്ങി ഔദ്യോഗിക ആപ്പ് സ്റ്റോറുകളില്‍ കാണുന്നു എന്ന് കരുതി പല ആപ്ലിക്കേഷനുകളും നിയമാനുസൃതമുള്ളവ ആകണമെന്നില്ല. ഉപഭോക്താക്കളില്‍ സംശയം തോന്നിപ്പിക്കാത്ത വിധത്തില്‍ കാഴ്ചയിലും പ്രവര്‍ത്തനത്തിലും ഒറിജിനല്‍ ആപ്പുകളെ വെല്ലുന്ന തരത്തിലുള്ളവയാണ് വ്യാജ ആപ്പുകള്‍. നമ്മെ അലോസരപ്പെടുത്തുന്ന രീതിയില്‍ വാണിജ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക, സ്വകാര്യ വിവര മോഷണം തുടങ്ങിയവ മാത്രമല്ല ഇത്തരം വ്യാജ ആപ്പുകള്‍ ചെയ്യുക. നമ്മുടെ […]
Read More