ഈ കാളകൂറ്റനെപ്പോലെ, നമ്മെക്കാൾ പതിന്മടങ്ങ് ഉയരത്തിൽ, പ്രതിസന്ധികൾ വഴിമുടക്കുമ്പോൾ ധീരതയോടെ അവയെ നേരിടാനാണ് നമ്മുടെ മക്കളെ നാം പ്രാപ്തരാക്കേണ്ടത്..

Share News

ഇന്ന് സ്ത്രീകൾക്കെതിരെ ഉള്ള അക്രമരഹിത ദിനമായതിനാൽ അല്പം സ്ത്രീ വിചാരം… സ്ത്രീ എന്തിനാണ് തന്നോട് തന്നെ തോൽക്കുന്നത്? ഒരു പെൺകുട്ടി കൂടി ഗാർഹിക – സ്ത്രീധന പീഡനവും അപമാനവും സഹിക്കാനാവാതെ ആലുവയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു!!എന്താണ് നമ്മുടെ തലമുറയിലെ മനുഷ്യർക്ക് പറ്റിയത്? ആരാണ് ഇതിനൊക്കെ ഉത്തരവാദി? എവിടെയാണ് നമുക്ക് തെറ്റിയത്? എന്താണ് നമ്മൾ തിരുത്തേണ്ടത്?ഉത്തരമില്ലെന്ന് തോന്നാവുന്ന ഒരായിരം ചോദ്യങ്ങളുമായി ഇന്ന് ഓറഞ്ച് ദിനം ആചരിക്കുകയാണ്. അതായത് “സ്ത്രീകൾക്ക് എതിരെ ഉള്ള അതിക്രമ വിരുദ്ധ ദിനം”. നമ്മുടെ അമ്മമാർക്കും പെങ്ങന്മാർക്കും […]

Share News
Read More