ബഹു. ചെറിയാച്ചന് വിടചൊല്ലുമ്പോൾ….
മരടിൽ എന്റെ വികാരിയായി സ്തുത്യർഹമായ രീതയിൽ ശുശ്രൂഷ ചെയ്യുമ്പോൾ സ്വഭാഗ്യദർശനത്തിനായി വിളിക്കപ്പെട്ട ബഹു. ചെറിയാച്ചന്റെ ജ്വലിക്കുന്ന ഓർമകൾക്കു മുമ്പിൽ ഹൃദയസ്പൃക്കായ ആദരാഞ്‌ജലി! മരടിലെ നാനാജാതിമതസ്ഥർക്ക് പ്രിയങ്കരനായിരുന്നു ചെറിയാച്ചൻ. തങ്ങളുടെ വീട്ടിലെ ഒരംഗമെന്ന നിലയിലാണ് മരടുകാർ ചെറിയാച്ചനെ കരുതിയിരുന്നത്. അവർക്ക് ഓരോരുത്തർക്കും അത്രത്തോളം സമീപസ്ഥനായിരുന്നു ചെറിയാച്ചൻ. അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും ഏവരുടെയും ഹൃദയം കവർന്നു. എല്ലാ നന്മകളും തളിരിടുന്ന ഒരു ഹൃദയം അദ്ദേഹത്തിനുണ്ടായിരുന്നു. രണ്ടായിരം രൂപ വില വരുന്ന ഒരു ചെറിയ മൊബൈലും ഒരു ചെറിയ ബൈക്കുമായിരുന്നു അദ്ദേഹത്തിന്റെ […]
Read More