കൊച്ചിയിൽ സ്ഥിരം ജുബ്ബയിൽ കാണുന്ന ഏതാനും മനുഷ്യന്മാരെ ഒന്നിച്ചുകൂട്ടി ഒരു വർത്തമാനം പറയാനൊരു ശ്രമം നടത്തിയപ്പോൾ…
കൊച്ചിയിൽ സ്ഥിരം ജുബ്ബയിൽ കാണുന്ന ഏതാനും മനുഷ്യന്മാരെ ഒന്നിച്ചുകൂട്ടി ഒരു വർത്തമാനം പറയാനൊരു ശ്രമം നടത്തിയപ്പോൾ അതിനോട് ഏറ്റവും സർഗാത്മകമായി പ്രതികരിച്ചവരിൽ ഒരാൾ ഡോ. കെ.എസ് ഡേവിഡായിരുന്നു. ചില സ്ഥിരം ജുബ്ബാക്കാരെ അദ്ദേഹം ഓർമ്മയിൽ നിന്നെടുത്തു പരിചയപ്പെടുത്തി. ദർബാർ ഹാൾ അങ്കണത്തിൽ ജൂബാക്കാർ കൂടിയിരിക്കാം എന്നു പറഞ്ഞപ്പോൾ അതിനെത്തിച്ചേരാൻ കഴിയുമോ എന്ന സന്ദേഹത്തിലായി അദ്ദേഹം. കാരണം ആശുപത്രിക്കിടക്കയിലാണ്. ശരീരത്തിനു സുഖമില്ല. നിങ്ങൾ കൂടിക്കോളൂ ഞാൻ വരാൻ മാക്സിമം ശ്രമിക്കാം എന്നു പറഞ്ഞു. 11 മണിക്ക് എല്ലാവരും എത്തിച്ചേർന്നു. […]
Read More