മാധ്യമങ്ങൾക്ക് തെറ്റ് പറ്റുന്പോൾ|മുരളി തുമ്മാരുകുടി
U.K യിലെ പത്രങ്ങളെ അവർ പൊതുവെ രണ്ടായി തിരിച്ചിട്ടുണ്ട്. “Broad Sheet” എന്ന, അല്പമൊക്കെ നിലവാരവും വിശ്വസനീയതയുമുള്ള പത്രങ്ങളാണ് ഒന്ന്. (The Times, The Daily Telegraph, The Independent, and tThe Guardian). അടുത്തത് പോപ്പുലർ പ്രസ്സ് അഥവാ Tabloids. (പേരുകൾ പറയുന്നില്ല). ഈ സീരിയസ് പത്രങ്ങളിൽ ഏറ്റവും കൂടുതൽ വായനക്കാർ ഉള്ളതും ഏറ്റവും വിശ്വസനീയമായി ബ്രിട്ടനിലെ വായനക്കാർ കരുതുന്നതും ഗാർഡിയൻ എന്ന പത്രമാണ്.ഈ വർഷം ഗാർഡിയൻ സ്ഥാപിച്ചതിന്റെ ഇരുന്നൂറാമത്തെ വർഷമാണ്. ഈ സാഹചര്യത്തിൽ അവർ […]
Read More